Christmas Movies of 2020- Hollywood Movies Releasing For Christmas
0
0
0 Views·
01/30/24
In
Film & Animation / Nigeria
Christmas Movies of 2020- Hollywood Movies Releasing For Christmas<br />കൊവിഡ് മഹാമാരി ഉണ്ടാക്കിയ പ്രതിസന്ധി കാരണം തിയേറ്ററുകള്‍ അടച്ചെങ്കിലും ഇപ്പോള്‍ വീണ്ടും തുറന്ന് വരുന്നതേയുള്ളു. അണ്‍ലോക്കിന്റെ ഭാഗമായി തിയറ്ററുകള്‍ തുറക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിരുന്നു. കണ്ടൈന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ പകുതി കാഴ്ചക്കാരുമായി സിനിമ പ്രദര്‍ശിപ്പിക്കാനുള്ള അനുമതിയാണ് നല്‍കിയത്. ഈ സാഹചര്യത്തിലാണ് ക്രിസ്തുമസ് ചിത്രങ്ങൾ റിലീസിനൊരുങ്ങിയത്.<br /><br />
Show more
0 Comments
sort Sort By