watermark logo

Up next

The Last of Us - Tunisian Movie Trailer - 22nd IFFK

1 Views· 12/29/23
Boina123
Boina123
2 Subscribers
2

N is a young sub-Saharan man who crosses the desert in order to reach North Africa and be smuggled into Europe. After being a victim to a hold-up, he finds himself alone in Tunisia. He therefore decides to cross the sea all by himself towards a European country. He steals a small boat and embarks on his crossing journey. However, the boat breaks down in the middle of the sea, and N goes henceforth through a special and unique journey. He travels to different, infinite spaces, makes ephemeral yet intense encounters, and meets an altered image of himself
സഹാറക്ക് തെക്ക് ജീവിക്കുന്ന ‘എന്‍ ‘(N) എന്ന യുവാവ് , വടക്കേ ആഫ്രിക്കയിലെത്താന്‍ സഹാറ മരുഭൂമി മുറിച്ചു കടക്കുന്നു.. നിയമാനുസൃതമല്ലാതെ യൂറോപ്പില്‍ എത്താനുള്ള എളുപ്പമാര്‍ഗമാണത്. കൊള്ള സംഘത്തിന്‍റെ ആക്രമിക്കുന്നതോടെ അയാള്‍ ടുണീഷ്യയില്‍ വച്ച് ഒറ്റപ്പെട്ടുപോകുന്നു. സമുദ്ര മാര്‍ഗം യൂറോപ്പില്‍ എത്താനായിഒരു ബോട്ട് മോഷ്ടിച്ചു കൊണ്ട് കടല്‍ മുറിച്ചു കടക്കാന്‍ ‘എന്‍’ തീരുമാനിക്കുന്നു. യാത്രാ മദ്ധ്യേ ബോട്ട് തകരുകയും ഇതുവരെ ഇല്ലാത്ത വിധം സവിശേഷമായൊരു യാത്രാനുഭവം അയാള്‍ക്കുണ്ടാവുകയും ചെയ്യുന്നു. അന്തമായ ദിക്കുകളിലേക്കുള്ള സഞ്ചാരത്തില്‍, ക്ഷണികമെങ്കിലും തീവ്രമായ അനുഭവങ്ങള്‍ അയാളില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുകയാണ്

Tunisia/ 2016/ Colour/ 94’/
Director Writer and Editor Ala Eddine Slim Producr Mohamed Ismail Louati, Kamel Laaridhi , Chawki Knis , Ala Eddine Slim DOP Amine Messadi Music Tarek Louati Cast Jawhar Soudani, Fathi Akkari & Jihed Fourti
Awards/ Festivals
Venice Film Festival
Black Movie Film Festival,Milwaukee Film Festival

The 22nd edition of International Film Festival of Kerala (2017) is organised by the Kerala State Chalachitra Academy.

Show more


 0 Comments sort   Sort By


Up next